Another Face Of India 🥺|| Real Indian Life || Full Video Coming Soon||

Avi vlogz

17 ਹਜ਼ਾਰ ਦ੍ਰਿਸ਼14

    ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 2 ਮਹੀਨੇ ਪਹਿਲਾਂ

    ਟਿੱਪਣੀਆਂ

    1. FRP VLOG

      😥😢

    2. mashhood khan

      ഡിജിറ്റൽ ഇന്ത്യ....😏

    3. Aadil A

      Ithra hard ayit ola manas ola a 11 dislike adichavar🙏

    4. musthafa mus

      എന്നിട്ടു ഇവിടേ പലരും പറയുന്നത് അവിടത്തെ പോലെ ഇവിടെയും വേണമെന്ന

    5. Monika ezom Subba

      😢😢😢

    6. ANIYAN VLOGZ

      This is real ഇന്ത്യ 😔

    7. the pevar

      Talent nokk atletinu patto ithokke

    8. Ameer Ami

      Wr

    9. malayalam media

      എത്ര ദിവസമായി വീഡിയോ ഇല്ലാത്ത ബ്രോ വീഡിയോ ഇട്ടാൽ അല്ലേ ബ്രോ

    10. Mi Vs

      ഇപ്പൊ എന്താ വീഡിയോ ഇടാതിരിക്കുന്നത്

    11. Black Blue

      ഇപ്പൊ എന്താ വീഡിയോ ഇടാത്തത്

    12. Joy on the Way

      ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒന്ന് ചിന്തിക്കണം.. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണെന്ന്..

    13. Irfad Malappuram

      😔

    14. Shrijith Das

      എന്തുകൊണ്ടാണ് അവിക്ക് view കുറയുന്നു എന്നറിയാമോ.. കാരണം അവിയുടെ കൂടെയുള്ള bagpacker Sudhi എല്ലാ ദിവസവും videos ഇടുന്നു... ആവി നൂറായിരം Excuse പറഞ്ഞു daily video ഇടുനില്ല. ഇനിയെങ്കിലും ഉണരൂ.........

    15. Sa Mi

      Video ennum idu

    16. sreeraj velaparampil balan

      Finally you put a beautiful trailer video, great job

    17. PCHU VIBEZ

      😔😙

    18. Muhammed Nishin

      മിക്ക വീഡിയോ thumbnaililum എന്താ bro face വെക്കാത്തത് .. ഒരു പക്ഷെ ഇ ഒരു reason കാരണം വീഡിയോ നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ ആരുടെ ആണെന്നു മനസിലാക്കാൻ സാധിക്കാതെ പോകും

    19. sanid kummangal

      Notification varunilla

    20. ADI CRAZY WORLD

      ചേട്ടൻ എന്നാണ് ചെട്ടികുളങ്ങര തിരിച്ചു വരുന്നത്, i am കട്ട വെയ്റ്റിംഗ്

    21. Anoop Francis

      ന്തൊരു കഴിവാണ് ആ പെൺകുട്ടിക്ക്! Such a great balancing ♥️

    22. Jophy Vagamon

      എന്റെ പൊന്നോ ഇത് കാണുമ്പോൾ കുഞ്ഞികൂനലിലെ രംഗമാണ് മസ്സിലേക്ക് വരുന്നത് 😥

    23. Arjun Lakshman

      ഇതൊക്കെ കാണുമ്പോൾ നമ്മളെല്ലാം എത്ര ഭാഗ്യവാന്മാർ ആണ് എന്ന് മനസിലാകൂ🙂

    24. Kanzas Food Court

      Nammalokkey ethra bagyavan maranu😪

    25. aspirant

      Welcome to assam tinsukia

    26. Black

      അടുത്ത വീഡിയോയും കൊലപാതകം തന്നെയായിരിക്കും'

    27. Liya Theresa

      ☹️☹️😢😢

    28. akash cool

      😭😭😭

    29. Vinu Kannuraan

      ബ്രോ. വീഡിയോ ഇടാൻ ഇങ്ങനെ ഗ്യാപ് എടുത്താൽ ഉള്ള വ്യൂവേഴ്സ് കൂടി കുറയും. ആ സുധി ബ്രോ ഒക്കെ എന്നും വീഡിയോ ഇടുന്നുണ്ടല്ലോ. പഴേപോലെ ഒന്ന് ഉഷാർ ആകു ബ്രോ. ♥️

      1. VIBER MEDIA

        @Vinu Kannuraan അതേ ഞാനും പറഞ്ഞുള്ളു അല്ലാണ്ട് നെഗറ്റീവ് അടിച്ചിട്ട് എനിക്ക് എന്തു കിട്ടാനാ വെറും കൂതറ കണ്ടന്റ് ആയോണ്ട് ആണ് ഞാൻ പോലും ഉൺസബ് ചെയ്തത്

      2. Vinu Kannuraan

        @VIBER MEDIA വീഡിയോക്ക് പഴേ ക്വാളിറ്റി ഇല്ല എന്നത് ഞാനും സമ്മതിക്കുന്നു.

      3. VIBER MEDIA

        @Vinu Kannuraan നെഗറ്റീവ് അല്ല ബ്രോ ഊള കണ്ടന്റ് ആയോണ്ട് അല്ലെ വ്യൂസ് കുറയുന്നത്

      4. Vinu Kannuraan

        @VIBER MEDIA നെഗറ്റീവ് അടിക്കല്ലേ ബ്രോ.. അവരെ സപ്പോർട്ട് ചെയ്യ്. പിന്നെ കാണാൻ interest ഇല്ലേൽ വേണേൽ skip ചെയ്യാലോ.. ♥️

      5. Vinu Kannuraan

        @VIBER MEDIA ബ്രോ. അവർ സിക്കീമിൽ അത്രേം ലേറ്റ് ആയതിനു കാരണം അവർ പറയുന്നുണ്ട്. ഒന്നാമത്തെ കാര്യം അവർക്ക് അവിടെ ഒരു മാര്യേജ് അറ്റൻഡ് ചെയ്യാൻ ഉണ്ടായിരുന്നു. പിന്നെ യൂട്യൂബ് revenue വരാൻ ലേറ്റ് ആയി. ആ ക്യാഷ് കിട്ടി, അവിടെ ഉള്ളവർക്ക് സാധനം വാങ്ങി കൊടുത്തിട്ടാ അവി പോയത്.. അതൊക്കെയാണ് ലേറ്റ് ആവാൻ കാരണം.

    30. malayalam media

      Inn video illa

    31. Paathuz Vlogs

      😔😔😔😔

    32. JOBIN N PAULOSE

      😕

    33. eldho saji

      AVI U R GREAT NEE VIDEOKU VENDI ABHINAYIKUKAYALLA NEE ENGANEY ANNO ANGANEY THANEY VIDEOYILUM

    34. motor mec modi

      😥😥😥😥😥

    35. LIJI L S

      😔

    36. v p

      Very Nice bro ❤️❤️❤️❤️

    37. ദിൽ ഫുഡ്‌ & ട്രാവൽ വീഡിയോസ്

      നിങ്ങളെപ്പോലുള്ള ആളുകൾ ആണ് ഇവരെ പോലുള്ള ആളുകളുടെ ജീവിതം മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കേണ്ടത്..... യഥാർത്ഥ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിച്ചു കൊടുക്കു

    38. Neeraj T Rameshan

    39. JITHIN തലശ്ശേരി AKCTA✓

      💔

    40. പച്ചാളം ഭാസി ꪜ

      ♥️♥️😪

    41. Remya Sanilkumar

      😍😍😍

    42. Linson ichayan AKCTA

      നമ്മൾ കേരളത്തെ കുറ്റം പറയുമ്പോൾ... ദൂരെ നിന്ന് നോക്കുമ്പോൾ ആണ് അതിന്റെ മഹത്വം അറിയൂ. ഒരു നേരത്തെ ആഹാരം കിട്ടാത്തെ എത്രയോ പേര് ഈ ഇന്ത്യ മഹാരാജ്യത്ത് ഉണ്ടെന്ന് ❣️

      1. musthafa mus

        🥰🥰🥰

    43. TENIL talkie ꪜ

      _ഇതൊക്കെ വെച്ചുനോക്കുമ്പോൾ നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്_ 😔

    44. Kiran Sr

      😥

    45. Sankar damodharan

      ഇങ്ങനെയും ചില ജീവിതങ്ങൾ . ഇതൊക്കെ കാണുംബോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് തിരിച്ചറിയുന്നത് .🙏

    46. Saigatex Travel Eats

      bro video super aanu👍👍....but copyright kittiyittund... correct ASAP👍

    47. Neelakurinji

      😰😰😰

    48. Sameer k t

      Inn video ille bro

    49. KL13 WONDER 22

      😒😒😒

    50. ꧁ Anna mol Saji ꧂

      ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാന്മാർ 🙃❤️

    51. SAI GAMING YT

      😔😔

    52. vishnu prasad

      🙂ഇതൊക്കെ കാണുമ്പോഴാണ് 💔ദൈവത്തിന്റെ ചില ദുഷ്ടതകൾ

      1. Muhammed Αlthaf

        അങ്ങനെ പറയല്ലേ. ദൈവം ചിലരെ എല്ലാം കൊടുത്ത് കഷ്ടപ്പാടുകൾ അറിയാതെ വിട്ടു. ചിലർക്ക് oposite

    53. Oru Kasaragoden Vlog

      പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പാടിന്റെ അങ്ങേയറ്റം സഹിച്ചു ആ 'അമ്മ . ഒരുപാട് കരയിപ്പിക്കുകയും അതിൽ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്‌തു 😪😪

    54. LALETTAN YT

      🥺

    55. Preethi Dileep

      🙂🙂

    56. Maneesh mohan

      Avi vlog you hero 🙏🙏🙏🙏

    57. Treesa Thomas

      Ivarea onnum politicians kaanunilea??? Red fort path naveekarikkan 99 crore😏...... ath nammidea paavapetta janangalk kodukkuwanenkil enthaerunnu??

    58. Aasaanz Vlog(ആശാൻസ്)

      Avikutta sugamano

    59. Jaya Sudish

      Hai how are you

    60. ༒ലല്ലു༒

      ഭക്ഷണം ഇല്ലാത്തതിന്റെ വില മനസിലാക്കാണം എങ്കിൽ ഒരു ദിവസം എങ്കിലും പട്ടിണി കിടക്കണം അപ്പോ അറിയാം!!🙂❣️

      1. madh song ✅

        നോമ്പ് നോക്കിയാൽ മതി

      2. akthor gali

        @VIBER MEDIA എന്തേനു പറ്റിയത്

      3. VIBER MEDIA

        ശെരി ആണ് ബ്രോ ഞാൻ കിടന്നിട്ടുണ്ട് 5 ദിവസം പച്ചവെള്ളം മാത്രം കുടിച്ചു..😓

    61. Riyas Asker

      🙆‍♂️😢

    62. JG FRAMES

      Bro videos ellam Kanar undu Ethu kandittu kannu niraghu poyi

    63. dark fantacy

      First

    64. VSN vlogs

      Innu episode undo?

    65. Muhammed Afzal

      Sed ആക്കിയല്ലോ mwonusee.. 😔😔💔

    66. V V GAMER

      😔

    67. TRX么 GAMING

      Bro ormayundo

    68. Popz Al

      😥

    69. AJMAL ASHRAF

      😢

    70. jayees. ksd😂😎😍

      😪😪

    71. Sabreena Hakeem

      First comment

    72. Nivedh Rajeev

      🥺

    73. TiNtU mOn K.v

      😪

      1. Dundu Mol

        🥺🥺🥺

    74. Gen MK

      Hi Avi

    75. Reena Narayan

      Hai

    76. Ashna Anas

      Fast

    77. Sudheer Ms

      എവിടെ ആയിരുന്നു

      1. SOBER

        sry kurqchu thirakilayirunnu

    78. ww w

      Hi

    79. Aparna K R

      Firste 😍💯

    80. kiru vlogs

      Avi fans like poratte

    81. A.U.S creations

      First🥰😁

    82. VSN vlogs

      ❤️❤️👍👍👍❤️🔥❤️

    83. pkn

      Hai

    84. മായാവി

      frist

    85. Ambu's Channel

      Firsteee... From Chettikulangara ❤️

    86. That ViPER GAMER

      ❤️