നാഗാലാ‌ൻഡിലെ കാട്ടിൽ രാത്രിയിൽ ഞങ്ങൾ ഒറ്റപ്പെട്ടു😱 | ഇവരില്ലായിരുന്നെങ്കിൽ ഞങളുടെ കാര്യം തീർന്നേനെ

Avi vlogz

54 ਹਜ਼ਾਰ ਦ੍ਰਿਸ਼10

  English Plus,
  WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
  wa.me/917736787855

  Sudhi bro Channel Link 👇👇👇
  pamost.info

  Unais bro Chanel link👇👇👇
  pamost.info

  Chakkara video link👇👇👇

  pamost.info/prom/imdsnp6tjMxtcLA/v

  My instagram👇👇👇

  avi_vlogz

  Chakkara Instagram 👇👇👇

  _swa_thy_1628_

  fb page👇👇👇
  Avi-Vlogz-110878260281158/

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 14 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. ali cm

   ആ പെങ്കൊച്ചിനെ കാണുമ്പോൾ പേടിയാകുന്നു റിസ്ക് എടുക്കാം പക്ഷേ ഇത്രക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു .... എപ്പോയും deyvaതിൻ്റെ കാവൽ ഉണ്ടാവട്ടെ

  2. Shibu M shibu

   😘❤️

  3. soumya K J

   Bro sukshikane..😊🙏

  4. Skylogistic Ssss

   Night drive is not safe

  5. Mr_apachean 200

   Background bgm alamb ann

  6. STARLINK SPACE

   ഈ വണ്ടി എടുത്തിട്ട് ആകെ എത്ര ദൂരം സഞ്ചരിച്ചുവെന്ന് പറയാമോ..?

  7. Dream rojo

   I think spark plug problem 👍👍❤️ store additional spark plugs

  8. Goku's Tech Travel Eat

   Plug clean chey bro

  9. Vivek Raju

   BRO ADIPOLI

  10. unnikrishnan tp

   Hi Avi, while traveling through such areas please calculate all such risk and should reach the distinction before sunset.

  11. unnikrishnan tp

   Hi, Different State, different way of life, different culture, different climate, what a beautiful landscape. Unbelievable.

  12. VSN vlogs

   ❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  13. prorider alex

   പണ്ട് all india പോയപ്പോ വഴിയിൽ കിടത്താത്ത dio ആണ് എന്റെ നായകൻ dio fans like here😇

  14. salu suneesh

   ഞാനിതിൽ ശ്രദ്ധിച്ചൊരു കാര്യം ഒരുപാട് പേർ ഇവരുടെ സേഫ്റ്റി നോക്കി കമന്റ്‌ ഇട്ടിട്ടുണ്ട്. ഒരെണ്ണത്തിന് പോലും ഇവർ reply കൊടുക്കുകയോ, mind ചെയ്യുകയോ ചെയ്തിട്ടില്ല. ഇവരെങ്ങനെ പോയാൽ നമുക്കെന്താന്ന് വേണേൽ ചിന്തിക്കാം.ഇവരോടുള്ളിഷ്ടം കൊണ്ടാവാം എല്ലാരും നല്ലത് പറഞ്ഞു കൊടുക്കുന്നത്. അതിവർ പുച്ഛിച്ചു തള്ളുന്നെങ്കിൽ പിന്നെന്തിന് ഇവരോട് പറയാൻ പോണം...അവിയുടെ ഈ attittude നല്ലതല്ല...👎

  15. trajeshv

   ഇതൊന്നുമല്ല മക്കളേ പെട്ടു എന്നു പറയുന്നതിന്നർത്ഥം.. നാട്ടിൽ കുറച്ച് തിക്ത ജീവിതാനുഭവങ്ങൾ കിട്ടാത്തതു കൊണ്ടാണ് ഇപ്പോഴുള്ള യുവ തലമുറകൾ ആരോടും ചോതിക്കാതേ ഇടം വലം നോക്കാതേ ഒന്നിനും ഒരു ശ്രദ്ധയുമില്ലാതെ പടുകുഴികളിലേക്ക് എടുത്തു ചാടി വീഴുന്നത് ... മറുപടി തരില്ലെന്നറിയാം.. ഓമനക്കുഞ്ഞുങ്ങൾ ..

   1. Avi vlogz

    ❤️

  16. trajeshv

   ഒരു Scooty േപാലത്തേ വണ്ടി എടുത്ത് Long distance സഞ്ചരിക്കാൻ ആരാ നിങ്ങളെ ഉപദേശിച്ചത് ? 2 wheeler Long distance നും Rough ride നുംTechnically bike തന്നെയാണ് ഉത്തമം.. അതും തീവ്രവാദികളുടെ നാട്ടിൽ ... ഏതായാലും കൊള്ളാം ... Wish you all the best

  17. cricket vibes

   എപ്പോഴും ടാങ്ക് തുറന്നു പെട്രോൾ ചെക് ചെയ്യുക.. മീറ്റർ വിശ്വസിക്കാൻ കൊള്ളില്ല.. യാത്രയൊക്കെ ഒലക്കേടെ മൂടാകും...

  18. Arun Varghese

   love u all . best wishes # daily viewer

  19. Nandhu Naresh

   Bro mariyathiki dio kondu poi irikam e vandi wast dio uyir anu

  20. Jineesh.amnadam Jineesh.ammadam

   Eda.ninake.valavatano.bro.veteill.poda

  21. shabi shahana

   Avi bro 👍👍👍👍👍👍

  22. കുന്നംകുളം ട്രെമ്പ്

   കാണാപ്പുവിനെയും ടീമിനെയും മിസ്സ്‌ ചെയുന്നു 💯❤️

  23. LUCAS

   Chela time pettann nikkuvane tank moodi onn thorann vech adach kicker accelerator kodukathe adich start akki pathukk kai koduth po..

  24. akkosettanum Unnikuttanum

   വണ്ടി on ആയപ്പോൾ നിങ്ങളെപ്പോലെ തന്നെ എനിക്കും സന്തോഷം ആയി

  25. akkosettanum Unnikuttanum

   ഇഡ്ലിയുടെ എണ്ണം കണ്ട് ഞാൻ ഷോക് ആയി.... ഞാനാണെങ്കിൽ മൂന്നോ നാലോ... Highscore 5ആണ്

  26. Ayoob ayoob

   രാത്രി യാത്ര ഒഴിവാക്കു

  27. Mad Max

   മോനെ ജീവിതത്തിൽ റീ ടേക്കുകൾ ഇല്ല.. പെൺപിള്ളേരെ കൊണ്ട് ഇങ്ങനൊന്നും റിസ്ക് എടുക്കാതിരിക്കുക.. എന്ത് യൂട്യൂബ് വീഡിയോക്ക് വേണ്ടിയാണെങ്കിലും..

  28. Santhosh Harikumar

   ബിഗ് ബോസ്സ് സായി. Avi വോയിസ്‌ ഒരു പോലെ തോന്നിയവർ ഉണ്ടോ

  29. Ma_qupis. Bottle art and vlog

   Be safe🥺

  30. jinson

   Avide chenna vandi check clean akanam

  31. Bineesh Biju

   Dio ആയിരുനെകിൽ ഒരു കുഴപ്പവും ഇല്ല യിരുന്നു

  32. Mallu Riders

   Eni angot onnich poyal madhi eppola pani varum arillalo so❤️❤️❤️

  33. Sarath VK

   Plug wire connection loose ano check chey.

  34. Ameen V

   Avi bro... petrol theernathanu ithu Ithu TVS Ntorq pothu aayittulla complaint aaanu. Fuel kaanikkum, but petrol undakilla

  35. Roys Mady

   Bro check rectifier, battery, spark plug and ignition coil

  36. Human Being

   അവി... പറയുന്നത് കൊണ്ടു ഒന്നും തോന്നരുത് ഡെയിലി വീഡിയോ ഇടാൻ പറ്റില്ലെങ്കിൽ എന്തിനാണ് വെറുതേ north ഈസ്റ്റിൽ ട്രിപ്പ് എന്നും പറഞ്ഞു അവിടെ പോയി കിടക്കുന്നത്.തിരിച്ചിങ് പോര്.

  37. Mathew Jacob

   Thank God , it was a real suspense. Thanks to both your friends. Dear Avi, please try to avoid night trips especially as you have a girl along with you

  38. Niyaz Ph

   🖤

  39. muhammed farook

   Halo avi bro. How are you

  40. Jabir P

   Da oru penkuttiye kondu pokumbo maximum evening thanne stay set aakkanam immathiri mandatharam kaanikkaruth😎

  41. Stephy Eldo

   Anna Anu e traveling avasanikunnath? Anik ezhttam nigalude nattile videos Anu...plz comes back and make videos with your friends

  42. Rainbow diary

   vvvv

  43. Nizame Eqbal kollam

   അവികുട്ടാ ചക്കര കുട്ടി. സേഫ് ആയി പോകു 🙏🙏🙏🙏😘😘😘😘😘😘😘😘😘god ബ്ലെസ് 🥰🥰🥰🥰🥰🥰🥰

  44. Padmanabhan Mn

   super video adipoli nagaland tribe adipoli kurachu koodi ithine patti video cheyyamayirunnu. any way adipoli video thanks avi and swathi. explanation of swathi also adipoli.

  45. mirzaa

   ഇന്ന് വീഡിയോ ഇല്ലേ

  46. Neethu P Chellappan

   ATHU AVARUDE COMMUNITY HALL AANU...

  47. Jerry Vlogs

   ഇനി നൈറ്റ്‌ ഓട്ടം വേണ്ടാട്ടോ

  48. GIPSON VARGHESE

   മച്ചാനേ പെട്രോളിലെ കരടായിരിക്കും പ്രശ്നം, പിന്നെ injector ഒന്ന് ക്ലീൻ ചെയ്താ മതി.....

  49. ༒!!ചാർളി ചാപ്ലിൻ!! -CC༒

   Ya mona ore poli😜

  50. ആദർശ് ADARSH

   എന്റെ ponnu ബ്രോ രണ്ടു ചാനലിലും മാറി മാറി video ഇട്ടു ആണ് .ഇന്ന് ഈ ചാനലിന് ഈ ഗതി അയ്യത്.ഒന്ന് sherdik pls.🙏🙏 Full support.abhiprayam paranjenne ollu

  51. Antony Felix

   Realy tensed

  52. greeshma benny

   Chakkarede presentation super

  53. joel joseph Santosh

   Stay safe Avi and swathi

  54. KL - 26

   മെറ്റെ ബൈക്കിൽ നിന്ന് കുറച്ചു പെട്രോൾ എടുത്തു ഒഴിച്ച് നോക്കി കൂടായിരുന്നോ???...

  55. B & V bikes and cooking

   Oru rop karuthi vaychal vandiyil ketti valikkam aayirunnu bro

  56. LIJI Biju

   Aviseeee prarthana oppamund

  57. Bibin Varghese

  58. Shamnad Kanoor

   Avi bro, നൈറ്റ്‌ യാത്ര കഴിവതും ഒഴിവാക്കുക, ok. ദൈവം കാത്തു, നാല് പേര് ഉള്ളത് നന്നായി 👍👍

  59. Geetha B

   😍❤😘❤😍

  60. Geetha B

   Safe journey dears.. ❤❤❤

  61. Geetha B

   Rathri yaathra ozhivakkuka... 😍😍

  62. Jerry Vlogs

   🥰🥰🥰🥰🥰🥰

  63. Asharaf K U

   ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ ഒറ്റക്കല്ല ഒരു പെൺകുട്ടി കൂടെയുണ്ട് മറക്കരുത്

   1. salu suneesh

    ഇത് പറഞ്ഞാൽ അവൻ mind ചെയ്യില്ല. ഒരുത്തരവാദിത്വവും പിള്ളേർക്കില്ല

  64. black fox in idukki

   വിശ്വാസത്തിന്റെ പുറത്തല്ല വിശ്വാമിത്രൻ എന്റെ പൊന്നെടാവ്വെ😆😆♥️

  65. SOORAJ S R

   You look similar to cricketer Rishab pant

  66. Nonu Nonu

   Thank u for showing us rare places. lots of love for your effort ✌

  67. ABI R REJI

   ❤️❤️❤️

  68. Molly Stephen

   എന്റെ ദൈവമേ പേടിച്ചു പോയി. വല്ലനാട്ടിലും അതും രാത്രി. മറ്റുകൂട്ടുകാർ ഉണ്ടായത് നന്നായി. Thank god..

  69. hi Tkkunjippa

   Tkkk. Avibrosuppar

  70. Nibu Devasia

   മച്ചാനെ ഇതിലൊക്കെ ഡ്രൈവ് ചെയുമ്പോൾ പകൽ സമയം ഡ്രൈവ് ചെയ്യാൻ ശ്രെമിക്കുക

  71. ༒ കണ്ണൻ സ്രാങ്ക് ༒

   Avi super bro

  72. uppupante page

   😍

  73. ഒരു സ്വപ്ന സഞ്ചാരി

   അവി ബ്രോ കഴിഞ്ഞ രാത്രിയിലെ വീഡിയോ കാണുന്ന എനിക്ക് വല്ലാത്തൊരു അവസ്ഥ ആയിരുന്നു. Next video waiting

  74. BeastLY GaMingYt

   🥺

  75. A to Z Daily

   Muthumanis🥰😍

  76. RIFU HAMNU

   Safe അല്ലെ

  77. Prasad Kunnapully

   ❤❤❤❤

  78. Balakrishan Chellappan Chellappan

   .😘😘😘😘😘

  79. aswathy ts

   Tension adichu njn chthu ho

  80. Shelfi Imthi

   Sudeep bro kumbidiyo....? Route records nte koodeyum innale und🤩

  81. Balakrishan Chellappan Chellappan

   😘😍😘

  82. Balakrishan Chellappan Chellappan

   👍✌👍

  83. Eldhose Varghese

   വണ്ടി ഓവർ ഹീറ്റ് ആകുമ്പോൾ ചില വണ്ടികൾ നിന്ന് പോകുന്ന കംപ്ലൈൻറ് ഉണ്ട്. എൻജിൻ തണുക്കുമ്പോൾ കംപ്ലൈൻറ് മാറാറുമുണ്ട്

  84. Sudha Sijo

   Avi take care dear.

  85. JAZ WORLD

   *വണ്ടി പണി തന്നു അല്ലേ..😐😐😐😐*

  86. RADHAKRISHNAN T

   Iddali 4 ennam eduthu kazhicha sesham veendum edukkuka....avi

  87. sobha siju

   ഈശ്വരൻ തുണക്കട്ടെ

  88. Aswathy Mp

   🥰🥰🥰

  89. shafeek t

   KL 78 Iritty kannure❤️❤️

  90. Vimala Prasad

   Monaa avi vandii just onu charikku ennittu star t chayithu nokkikkaa

  91. s m

   ഒരു സ്ഥലത്തേക് പോകുമ്പോൾ ഉള്ള അവിടേക്കുള്ള ബുദ്ദിമുട്ടുകൾ ആദ്യം മനസിലാക്കി അതിനനുസരിച്ചു പ്ലാൻ ചെയ്യുക

  92. Safvan Ellikkal

   North East travel cheyyumbo...koottathodey yathra cheyyunnathaan safe prathekich swathi Ullappol be safe avi bro.. ☺️ Nigalonn pettann arinjappo vannilley Unais bro❤️, sudhi bro❤️ Ivarey aanoo ozhivaakkan chilar paranjath

  93. CRUZ gaming yt

   നമ്മുടെ dio ചെറുക്കനെ മിസ്സ്‌ ചെയുന്നു 😔 അവൻ ഇതുപോലെ വഴിയിൽ കിടത്തില്ലായിരുന്നു Dio 💓❤️

  94. Muhammed Shafi

   Super 💕

  95. mirzaa

   🛵🛵🛵adventure alpam kodipoyo

  96. Jasim

   🥰🥰

  97. joseph samuel

   Best situations for a horror movie.

  98. Ajayan aju

   ❤❤❤❤

  99. sowravu suresh

   notification kittunilla enthu pattiyoo enthooo

  100. Nikesh Poolollakandiyil

   Risk adukallay. Machana