ഞാൻ മരിച്ചിട്ടില്ല

Avi vlogz

72 ਹਜ਼ਾਰ ਦ੍ਰਿਸ਼13

  English Plus,
  WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
  wa.me/917736787855

  Chakkara video link👇👇👇

  pamost.info/prom/imdsnp6tjMxtcLA/v

  My instagram👇👇👇

  avi_vlogz

  Chakkara Instagram 👇👇👇

  _swa_thy_1628_

  fb page👇👇👇
  Avi-Vlogz-110878260281158/

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ ਮਹੀਨੇ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. Sunil Kumar

   Ningal ningallayi thudarnnaal mathram mathi 🙏👍❤️

  2. Vidyanagar Ponnus

   അവിക്കുട്ടാ ചക്കരക്കുട്ടി നിങ്ങളെ ആരുവേണമെങ്കിലും എന്തും പറയട്ടെ നിങ്ങൾ രണ്ടു പേരും അതു അപ്പോൾ തന്നെ കളയുക നിങ്ങൾ ധൈര്യമായി മുന്നോട്ടു പോവുക ആ വീട്ടുകാരെ നിങ്ങൾ രണ്ടു പേരും നന്നായി സഹായിക്കും എന്ന ഞങ്ങൾക്കറിയാം നിങ്ങൾ സന്തോഷത്തോടെ മുന്നോട്ടു പോവും കുറച്ച മലയാളം അവരെ പഠിപ്പിച്ച നിങ്ങൾ അവരുടെ ഭാഷ പഠിച്ചില്ലാ. അവരുടെ സ്നേഹം കണ്ടിട്ടു വളരെ സന്തോഷമുണ്ടു. അവരോടു ഞങ്ങളുടെ സ്നേഹാന്വേഷണം അറീക്കുക

  3. JOBIN N PAULOSE

   ❤️❤️❤️

  4. ആബിദലി കെപി

   നിങ്ങൾ പൊളിക്കിം, എല്ലാം ഉഷാറാവട്ടെ❤️👌👏🌟

  5. KERALA FOX

   💜

  6. MADMAX cuts

   😊

  7. c k

   ഇതാണ് നല്ലത്

  8. Abhilash Krishnan

   സന്തോഷം വീണ്ടും കണ്ടതിൽ കട്ട സപ്പോർട്ട് 💯💞

  9. ADHITHYAN P

   പിന്നെന്തിനാ മുത്തേ Nyangal jeevichirikkanu 🔥🔥🔥🔥

  10. RAHUL NADACKAVIL

   മുത്തേ എവിടെ കണ്ടില്ലല്ലോ ❤

  11. Arun Arunvijayakumar

   വീഡിയോ ഇല്ലിയോ

  12. Sunshine ☀

   You are judging in wrong way .I'm one of ur subscriber n waiting to see ur daily videos .Everyday I'm coming to ur channel n see if any videos. It's disappointing n loosing interest..

  13. Smitha John

   Was super excited for you all india trip but lost it because of the continuity problem now its more like sikkim promotional video.Hobestly it's super boring. u check ur old videos how interesting it was veruthe adipoli ennu paranjittu karyamilla,the VIEWERS shud also feel the same.hope u get out of there soon and will get to see something new.best wishes

  14. M O S S A D

   Bro kore divssam ayallo video kandituu.?

  15. Nidheesh K

   No videos muthe why

  16. SHALOM KING Nishanth Siji

   3 - 7 - 2021 avi കുട്ടാ എവിടാ വീഡിയോ ഇടൂ ഇല്ലെങ്കിൽ ലൈവ് ഇടൂ

  17. LIBIN THOMAS

   Adipoli super duper 👌👌👌👌👌👌👌

  18. Sumin s nair

   Nice videos aaanu avideth but Enik ishtam Avide lock down time le videos aaaa Kannappu jithu pinne baakki ulllavar elllarum cherumbo videos suppera. Njangal pravasikalk keralathile naaadum veedum parisaravum okke kaaanana ishtam

  19. Ajith Kumar

   Vallathe miss cheyunnu

  20. Ajith Kumar

   Makkale ningal evidaaa

  21. Aswathy Mp

   🥰🥰🥰

  22. Dr Tech

   Avikku nalla vishamam indu

  23. Jithu

   🙄❤️

  24. Bachelor Cooking

   Evide broo

  25. fuhadpm

   Avi bro ningal ingane okke thanne video ittal mathi superb 😍😍😍😍

  26. RAJESH V

   avi ottakariynnel vlogs nallathu ayirunnene....

  27. Avinash Rajan

   Video bore aanegil bore aanenn parayum bro.. alland ellathinum support cheyyende aavshym ondo🙄? Couple vlog model aayappo tanne pazhe oru flow illand ayi. All India tripinte half enjoyment polm ithil kittunnilla. Video upload cheyyandann Orikkalm parayilla. Ath ningade ishtam aanu.. content illel kanilla.. check your recent views bro appo tanne clear aavum. No hates👍

  28. Mie Vlogs

   Bro നിങ്ങളുടെ കാഴ്ച്ചപ്പാടിനോട് 100% ഞാൻ യോജിക്കുന്നു. പിന്നെ ഞാൻ മിക്ക വീഡിയോസും കാണാറുണ്ട്, ഇപ്പൊ ഞാനും ചെറിയ ഒരു ചാനൽ തുടങ്ങി. അതിലും എന്റെ ജോലിയിലും കുറച്ചു ബിസി ആയോണ്ട് എല്ലാ വിഡിയോസും കാണാൻ പറ്റാറില്ല. Keep going കട്ട സപ്പോർട്ട് ✌️✌️✌️💙💙💙💙

  29. Star Cochin

   Avi vlogs... superayittund.... Congrats....Good effort.....

  30. ananthu sb

   ❤️

  31. Arun Prakash

   Oru vedio polum miss cheyarilarnu . Bt epo kannarila njan matharam alla kure allkaru agine taneya Booranu epol

  32. Bijitha E.T

   Bro pls read this Bro nighada vedios okke hvy ahn pakshe....ippo malayalathill korre travel related utubers und ...allarum erekurre north-east okkeyanu pokunath...malayalikall kand maduthu...puram rajyangallille poyi vedio cheyunvarkke ippo enni veiws kittu

  33. Math Guy

   Kalyanum kazhinjittu poya mathi

  34. Anas K

   Hi

  35. Adarsh N

   Full support bro🖤

  36. Shadil Cc

   Super bro💗💗

  37. ASMA pm FAROOQ vlogs

   Place maati pidikyoooo, nalla nalla place explore cheyyuuuuuu plzz

  38. RICO VLOGS

   Swathi illatha videos n views nd

  39. santhosh samuel

   Ne enthina vallavanum enthelum parayunnathinte pirake nadakkunnath. Ath ninak negative ayi mathrame varu. Ithu vare video bore ayi thonnitilla. Oru oru kuzhappame ullu video correct ayi upload cheyyunnilla. sramichal avide ninnu thanne kittum contentukal

  40. Just me:

   ഒരു കാര്യം പറഞ്ഞോട്ടെ ..ഈ hair cut ഒന്ന് മാറ്റുമോ? പഴയ hair cut ആണ് സൂപ്പർ

  41. Just me:

   ഒരു ദിവസം ഇത്ര kilometers ട്രാവൽ ചെയ്യുമെന്ന് Schedule ചെയ്യ് Bro ..അല്ലെങ്കിൽ ഒരു ദിവസത്തിൽ ഇത്ര സമയം ട്രാവലിന് വേണ്ടി മാറ്റി വെക്കു ..ട്രാവൽ വീഡിയോ വേണം

  42. Just me:

   Traveling channel alle Bro ? ഞാൻ അധികം നാളായില്ല avi യുടെ videos കാണാൻ തുടങ്ങിയിട്ട് .. ആദ്യം കണ്ടപ്പോൾ തന്നെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ..സ്ഥലങ്ങൾ ട്രാവൽ experience ഒക്കെ സൂപ്പർ ..അവിടെയുള്ള സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണിച്ചു തന്നുകൂടേ? ട്രാവൽ വീഡിയോ വേണം

  43. Hari Kumar

   Eniyum vere sthalangal poyittu video edan sremikkuka.

  44. Hari Kumar

   Sikkim toure kazhinjille

  45. jishnu pheonix

   ❤️

  46. Sreekuttan S

   🥰😍🔥full on pever

  47. Travel Routes by Anju

   എത്ര നന്നായി വീഡിയോ ചെയ്താലും അതിനും ചിലർ കുറ്റം പറയും ,പറയുന്നവർ പറയട്ടെ നിങ്ങള് വീഡിയോ ചെയ്യ്😊

  48. Mahadev C

   💋💋❤

  49. Mahadev C

   💋💋

  50. Rajimol Raju

   Im still waiting for your videos

  51. Abdul Latheef Vysyamveettil

   Avi do not listen to ohters too much.. You believe in yourself and act accordingly... First and most your happiness is that what matters the most... You make a videos whenever you like to do so.. Those who do not like to watch can always switch their devices off...

  52. Rayan Abdulla

   ❤❤

  53. shibil kallidumban

   Naattil ulla videos kanaan nallarasyrnnuu😍 Kannappu teams Cooking Missing

  54. Akhil babu Babu

   Keraleyan enna chanal vlog polkunnudu avi adutha video idunnnavare ellavarum poyi kandunookuu

  55. me

   Avi views kornjalum vendilla daily video idan nokk ......oru divsm kazhinj pinne 5 -6 divsm kazhinjitt idnonda oru boring....daily Idanel no scene.....max idan nokk pattatha sahajaryam anel community postilude ariyikanum shramikanam tto ....full support

  56. Manoj kumar PV

   Be+ve

  57. Shrijith Das

   എപ്പോഴും excuses പറയുന്ന ഒരു വ്ലോഗർ.....Feeling So Boring

  58. AJ ART

   supper

  59. Anu Kumar

   Chank aniya🥰🥰🥰🥰neeyum keraleeyan vlog annu kidilam🥰🥰

  60. Ranjith Menon

   Then do it

  61. Binsa Vinod

   Etta keep going njngal katta support ahnu keep going bro 💖

  62. Prince Benchamin

   Views കുറഞ്ഞു വരുമ്പോൾ content മാറ്റിപ്പിടിക്കാൻ ശ്രെമിക്കണം.

  63. Sabitha Ajithkumar

   😍😍

  64. Abhijith Achuzz

   Bro video idu bro, parayunavar agane palathum parayum, njangalk athu oru bore aayit thonniyit illa

  65. Riyas Asker

   Vdo ഇട് ഭായ്.. ആൾക്കാർ വട്ടായി ഓരോന്ന് പറയും.. അതൊക്കെ ആരെങ്കിലും കേൾക്കോ???😆😆😆

  66. Manoj Bekal

   Avi broo video avide katta waiting anu nagal.... Negative adikkunnavar adikkatte .... U think positive.... Elam okay akum ellavarude negative comment vayuchirunnal vishamikkane samayam undakukkuu nigalude job nigal start cheyyu ....next videos nu . Katta waiting waiting waiting waiting aneeee.......

  67. D J

   Karayippichalloda...ninakkishtamullappo pattunna pole video itta mathi avi

  68. Salih Salih

   അവി നി കല്യാണം കഴിഞ് പോയാ മതി അതാണ് മരിയാത നി പൊളിക്ക് മച്ചാനെ

  69. Neethu calicut

   Videos oru borum ella.... Adipoliyanu tto

  70. Reshma Suresh

   ❤️❤️❤️

  71. sabu kurian

   Muttey ne mavelikkaraku proud anu Nammude nadinte abhimanama. Love u bro Muttey ninte way of vlog super

  72. Adwika Adu

   oru borum illa nigade video kanubol nigal powlikku bro❤❤❤

  73. Tijo Joseph

   come back bro

  74. Shanu Shan

   Avi& swathi miss you😍😍😍

  75. Suni

   ആരും പറയുന്നത് ശ്രദ്ധിക്കേണ്ട.. ഇതും എനിക്ക് ഇഷ്ടം ആണ്

  76. akshayps _mr_fearlust_

   Bro video chey😔😔kanan njnghal und

  77. Akhil Thomas

   ബോറായി തോന്നിയിട്ടില്ല ഇതുവരെ എനിക്ക് 🔥❤️🤝

  78. Akhil Thomas

   🤝🤝❤️

  79. ashik vs

   Kindly make the videos short and move along from locations ,like otta episodil oru location.. Just my personal suggestions ❤️

  80. jibin. Jibin

   നിങ്ങളുടെ വീഡിയോ നല്ല ബോർ ആയി bro

  81. MOHAMMED SHAD

   ✨️🙌

  82. Biju Valayyathu

   Avis അവിടെ നിക്ക് വീഡിയോ കൊള്ളാം

  83. Ruchiyum Kothiyum

   Kalyanam koodeette poya mathi saho

  84. crazy walker

   ആർക്കും ബോർ അല്ല ബ്രോ.... നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ളപോലെ ചെയ്.. നമ്മൾ എന്തായാലും കൂടെ ഉണ്ട്

  85. Mallu teams

   ✅❤️👈

  86. Hashim Ck

   ബ്രോയുടെ വീഡിയോസ് ഒരിക്കലും ബോർ ആയിട്ടില്ല ഇതുവരെ ..

  87. Rashid N

   Solo trip adikk..ennale views koodukayuullu

  88. MR. Travel Vlog

   കല്യാണം കഴിഞ്ഞു പോയാൽ മതി... മഴയൊക്കെ അല്ലെ... നിങ്ങ പൊളിയാണ്... സെഡ് ആക്കി...

  89. Tom Mark Joseph

   Avi broo ...ningal polik....ningale pole ulla youtubers nte kashttapaadu manasillakunnavar und ee kottathil ❤️❤️❤️

  90. FaMi's ChunkZ

   Bro.. don't worry

  91. Shakir Shaki

   Ningal pokikk muthumani's 😍🤩🤩🤩

  92. save life save life

   Nigale orupad eshttanu bro but ellarkum entertainment anu avshyam variety ayi chindiku energy ayitu thirichu varu bro njsngal undu kude

  93. DREAM TRAVEL VLOGZ

   ആരോയോക്കെ വെറുത്താലും നിന്നെ വെറുക്കാൻ പറ്റില്ല.... കാരണം നീയാണെന്റെ ഹീറോ....💪💪💪💪😘😘

  94. shameer semi

   Broo boradikkunnavarod povan para ningalu videos upload cheytho katta support 👍👍👍👍👍👍

  95. junaid muhammed

   Sneham mathram ♥♥♥♥♥♥♥♥

  96. IG RAMBO

   കല്ലിയാണ വീഡിയോ 100 % എടുക്കണം ഞങ്ങൾക്ക് വേണ്ടി

  97. DIVIN DAVIS

   Waiting for ur videos....avi💞

  98. rajesh rajeshpb

   നി നിന്റെ എല്ലാ സംശയവും തീർത്തിട്ട് വന്നാൽ മതി😌

  99. FilmFried

   തുടർച്ചയായി വീഡിയോ ഇടുക , തുടർച്ച ഇല്ലാത്തത് കൊണ്ടാണ് ബോറായി തോന്നുന്നത് അല്ലാതെ നിങ്ങളോടുള്ള ഇഷ്ട്ടം കുറഞ്ഞത് കൊണ്ടല്ല , ആഴ്ചയിൽ ഒന്ന് എന്ന തരത്തിൽ നിങ്ങൾ വീഡിയോ ഇടുമ്പോ പ്രേക്ഷർക്ക് ആ ഒഴുക്ക് കിട്ടുന്നില്ല സത്യമാണ് , ഞാൻ നിങ്ങളുടെ വീഡിയോ ഇഷ്ടത്തോടെ കാണുള്ള ആളാണ് എന്നിട്ട് പോലും നിങ്ങളുടെ കഴിഞ്ഞ 3 വീഡിയോ കണ്ടിട്ടില്ല കാരണം തുടർച്ച കിട്ടാൻ വേണ്ടിയാണ് ഒരു 5 വീഡിയോ എങ്കിലും ആയിട്ടെ കാണുന്നുള്ളൂ , ദിവസവും വീഡിയോ ഇടുമ്പോൾ ആ പ്രശ്നം വരാറില്ല

  100. maneesh kumar

   🌹🌹👍👍👍