മോണിക്ക ചേച്ചി കരഞ്ഞു 😭 || We Are Leaving || കിടിലൻ ഒരു സർപ്രൈസ് അവർക്ക് കൊടുത്തു 🎊🎊||

Avi vlogz

69 ਹਜ਼ਾਰ ਦ੍ਰਿਸ਼9

  English Plus,
  WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
  wa.me/917736787855

  Unais bro Chanel link👇👇👇
  pamost.info

  Chakkara video link👇👇👇

  pamost.info/prom/imdsnp6tjMxtcLA/v

  My instagram👇👇👇

  avi_vlogz

  Chakkara Instagram 👇👇👇

  _swa_thy_1628_

  fb page👇👇👇
  Avi-Vlogz-110878260281158/

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ ਮਹੀਨੇ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. BACKPACKER SUDHI

   യാത്രകൾ അങ്ങനെ ആണ് ഒരുപാട് സ്നേഹമുള്ള ആളുകളെ നമുക്ക് മുൻപിൽ എത്തിച്ച് കൊണ്ടേ ഇരിക്കും... അവർ ചിലപ്പോൾ നമ്മുടെ കൂടെ പിറപ്പുകളേക്കാൾ സ്നേഹം പകർന്ന് തന്നു കൊണ്ടേ ഇരിക്കും.. ഇനിയും ഒരുപാട് സ്നേഹമുള്ള ആളുകൾ നിങ്ങളെ കാത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കാത്തിരിക്കുകയാണ്... let's role the tyre.... നിങ്ങളെ ആ ഗ്രാമത്തിൽ എത്തിക്കാൻ സാധിച്ചത് ഇപ്പോൾ വലിയ ഒരു കാര്യമായി തോന്നുന്നു അവി 🥰🥰 അവരുടെ സ്നേഹത്തിൻ്റെ മഹത്വം നിങ്ങളിലൂടെ ലോകമറിഞ്ഞു 🥰 Thank You So Much...

   1. arjun pv

    ❤️❤️❤️

   2. Star Cochin

    Correct

   3. Alwin Christopher MS

    pamost.info/prom/eaqXqonWq6Z5aZc/v 🌸🌸🍀 *ഇനി* *കൊറോണ** *പൂക്കളുടെ കാലം 🍀* 🌸🍀 _അപൂർവങ്ങളിൽ_ _അപൂർവമായ_ _കായാമ്പൂ വിന്റെ നീല_ _വിസ്മയം ഇതാ_ **_നിങ്ങൾക്ക്_* **_മുമ്പിൽ*** അഭിപ്രായങ്ങളും _നിർദ്ദേശങ്ങളും_ കമന്റ് *രേഖപ്പെടുത്തുക_* Alwin 7510258818

   4. Black Blue

    👍👍

   5. AruN'DreamS ChanneL

    👍👍👍👍❤❤😍😍😍😍😘😘😘😘😘😘😘😘😘

  2. Anilkumar Kumar.k

   Super

  3. Gopi Vm

   നിങ്ങളുടെ തള്ള് കുറച്ചു കുടു താലന് കേൾക്കാൻ ഒരു രസവുമില്ല

  4. Gopi Vm

   നിങ്ങളുടെ തള്ള് കുറച്ചു കുടു താലന് കേൾക്കാൻ ഒരു രസവുമില്ല

  5. JITHIN JAZz

   English plus sponser cheyyunna program alle, appo kurach English nannyi paranjhuude, for promotion 😁

  6. Azeem Abin

   ❤️❤️❤️

  7. Reshma U

   😻😻

  8. Nandu

   ❤️❤️❤️❤️

  9. Vimala Prasad

   All happy Thank you god😍🥰😘❤️

  10. Arpita Raj

   Sundari kutty swathymol

  11. Doma Tamang

   Enjoyable day with you all guys.... 😍 Really gonna miss you

  12. Arsha Prabha

   Poliki

  13. Nishanth K

   Video quality ഒന്ന് കൂടി നന്നാക്കിയാൽ കൊള്ളാം

  14. sowravu suresh

   AVI machan English but why but why

  15. Hemanth Parayil

   🥱

  16. Janu Janka

   Thank you so much Avi for making such a beautiful moments with us Love from Sikkim ❤🙏

  17. pink black

   U r a good hearted person definitely u will fulfill all ur dreams ❤️avi

  18. Badhariya Badhariya

   Video varunnillallo nthu patti

  19. Sadhik Sadhi

   👍🏻

  20. Ismail Ch

   സൂപ്പർ

  21. jijesh appu

   അഞ്ജൽ ആരാ മോണിക്കചേച്ചിടെ

  22. Balakrishnan. C Sremangalam

   👍👍👍👍

  23. Balakrishnan. C Sremangalam

   🤩👍🥰👍😍👍

  24. Balakrishnan. C Sremangalam

   😍🥰🤩

  25. roykt2008 Kt

   അടിപൊളി👍

  26. Good Luck

   It's me good luck here 🥰🥰🥰 അറിയാതെ കരഞ്ഞു പോയി😔

  27. Hemanth Parayil

   Kand kazhinjitt ishttapettal like adichal pore❓️

  28. samadpk vallappuzha

   Good

  29. ClassTube LeTv

   കാടു മുഴുവൻ ഫോറെസ്റ്റാണ് 6:20

  30. abhinand mb

   Avi bro channel dead aayi kond urikkua veetle erunnu vlog cheyyu annale reach kittu ollu aanannullavar👍

  31. Shazra ishal

   അവി നിങ്ങളെ രണ്ട് പേരേയും ഒരു പാട് ഇഷ്ട്ടം പറഞ്ഞറിയിക്കാൻ വയ്യ. സന്തോഷവും സങ്കടവും ഒരു പോലെ തോന്നിയ ഒരേ ഒരു വീഡിയോ .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️💕❤️❤️💕💕❤️💕💕

  32. Arjun a nair

   😍😍

  33. Abdu Raheem

   Hi

  34. Isam Isam

   😍😍🥰

  35. Sanoj wynz

   Karayippikkalle avi 💕💕orupadishttam ellarem❤❤❤

  36. Pravasi vlog

   English thettathe parayan ENGLISH PLUS

  37. Prasin Premanand

   ❤️❤️❤️😘😘

  38. dipin nalinakanthi

   Really touching 🥰🥰🥰

  39. Loied Philip

   ആത്മാർത്ഥമായി യാതൊരു കലർപ്പുമില്ലാതെ വീഡിയോ ചെയ്യുന്ന അവിക്കും, സ്വാതിക്ക്കും ആശംസകൾ. 👏 സിക്കിംമിലെ കുടുംബം , ആ സ്നേഹം ❤️❤️

  40. DREAM TRAVEL VLOGZ

   സിക്കിം avinash ഫാദർ മദർ.... Athu പൊള്ളിച്ചുട്ടോ 😄😄😄😄

  41. Sudheesh Unni

   😘😘😘

  42. DREAM TRAVEL VLOGZ

   ശെരിക്കും സന്തോഷമുള്ള നിമിഷങ്ങൾ... എന്റെ അയലുകാർ അവിയും, ഉനൈസും... പെവർ വന്നൂട്ടോ ....👍👍👍

  43. Justin Joseph

   😢😢😢😢

  44. Sasikala S

   ഹായ് ..... Avi & swathi .....

  45. Vivek Raju

   BRO ADIPOLI

  46. Nibu Devasia

   ഇതൊക്കെ യാണ് യാത്രയിലൂടെ കിട്ടുന്ന സമ്പാദ്യം എന്ന് പറയുന്നേതു കുറെ ചങ്കു പറിച്ചു സ്നേഹിക്കുന്ന മനുഷ്യരെ കണ്ട് മുട്ടാണ് പറ്റുന്നു

  47. Mathew Jacob

   Very happy to see that you have a loving family in Sikkim. Do keep touch with them. They seems to be very sincere and loving. You are lucky to have met them

  48. Anugrah E

   ❤️

  49. Anugrah E

   ❤️

  50. Ajith DV Nair

   വെറുപ്പിക്കാതെ പോടെ വേറെ സ്ഥലങ്ങൾ explore ചെയ്യ്

   1. Justin Joseph

    നീ ആരാ മൈരേ

  51. Sunshine ☀

   Awesome video.. Thank you Shikha, bhanu, Monica chechy n hus , Hanchal , all the peoples from tht village to look after Avi n Chakkara .... Avi limbu , Chakkara limbu athe polichu . Have a fantastic trip ahead. Please do make videos more regular 🙏 Remember it's ur buisisness too . Oru continuations of ur trip., more attractive thumbnails etc ....

  52. no man

   ഓ വൈവിധ്യങ്ങളുടെ നാട് നമ്മുടെ രാജ്യം, എത്ര എത്ര കാഴ്ച്ചകൾ, എത്ര എത്ര സംസ്ക്കാരങ്ങൾ❤️

  53. Rasheeda Muhammed Shafi

   Love you muthumanees ❤️❤️..avare kanan pokannam 😀

  54. Niyaz Ph

   😍

  55. Vishnu Kp

   💔💔💔💔💔

  56. DHANESH A KUMAR

   Gonna miss them a lot❤️

  57. ARUN KM

   ❤❤❤

  58. Rijin N

   ❣️

  59. ASA RAFEEQ

   👍

  60. AKHIL KAVIYOOR

   ഭാഷ തോൽക്കുന്നത്തെ സ്നേഹത്തിനെ മുൻപിലാണ്. 💞💞

  61. Jiji Shaiju

   ഇനി ഉണ്ണിക്കുട്ടനെ miss ചെയ്യുമല്ലോ 😪

  62. SS TALKS

   ഒരു പെണ്ണ് കെട്ടി അവിടെ കൂടാൻ വല്ല വകുപ്പും ഉണ്ടോ 🤣🙏 നന്മകൾ ഉണ്ടാവട്ടെ.. എല്ലാ സപ്പോർട്ടും ഉണ്ടാകും

  63. Martina

   You lived like a family 😘❤️❤️

  64. Martina

   ❤️❤️❤️❤️

  65. fathimabinth safeer

   Avsanam povan theerumanichallo gud 😁 yatrikan long ste kanikale bordipikkum

  66. D J

   Keralathile Monika chechi te fans te annushanam parayanam

  67. D J

   Avi ❤️❤️ kidu Monika chechine keralathil kondu varanam

  68. Akhil Ps

   Da avarodu keralam kannan varan para

  69. Dhanya Nishanth sanvin

   നിങ്ങളുടെ വീഡിയോസ് കണ്ട് ങ്ങൾക്കും മോണിക്ക ചേച്ചിയെയും എല്ലാവരെയും മിസ്സ്‌ ചെയ്യുമല്ലോ 😔

  70. NiKkYmAn

   ♥️♥️😢♥️♥️

  71. Arunlal Raj

   അടിപൊളി👌👌👌

  72. Citizen Kane

   നേപ്പാളിന്റെ പുതിയ തലമുറയിൽ (ഒരു പക്ഷെ നേപ്പാളി ഭാഷയിലെ ഏറ്റവും viral ആയ) പാട്ട്..........സിക്കിമിലെ നേപ്പാളി ഭാഷ സംസാരിക്കുന്നവരുടെ ഇടയിലും പ്രചരിച്ചിരുന്ന പാട്ട് pamost.info/prom/eailnn2VdrKBrqg/v നേപ്പാൾ യാത്രകളിൽ ചെറിയ പട്ടണങ്ങളിലും, ഉൾഗ്രാമങ്ങളിലും, മാവോയിസ്റ്റ് ഒളിത്താവളങ്ങളിലും ഒക്കെ കേട്ടിരുന്ന ഒരു നാടോടി ഗാനത്തിന്റെ സിനിമാ ആവിഷ്ക്കാരം

  73. NIRANJAAN HARISH VLOGS

   Video kanditu karachil vannu

  74. Anoop Pallikkuth

   അടിപൊളി..

  75. abhijith harindran

   ❤️

  76. sahals Tube

   അവരെ കേരളത്തിൽ കൊടുവരണം

  77. Just me:

   Avi എന്താ ഇങ്ങനെ? ❤️😢

  78. S N

   എന്റ മക്കളെ നിങ്ങളെ സമ്മതിച്ച് തന്നിരിയ്ക്കുന്നു ഈ തുണ്ട് ഇംഗ്ലീഷും ഹിന്ദിയും വെച്ച് ഇത്രയും നാൾ നിങ്ങൾ സിക്കിമിൽ പിടിച്ച് നിന്നല്ലോ

  79. rajesh kunchunny

   Super bro .....

  80. pavishna .m m

   Avide corona virus🦠😷 undo

  81. Jinu K g

   അബി കിടു video മോനെ

  82. Vincent Johnson

   Valara santhosham ondu peksha dhukathel chalecha eanta ashamsakal narunu 🙏 😢

  83. kunjuthankam Ranju

   ❤️❤️❤️❤️❤️❤️❤️❤️😎❤️❤️😎❤️❤️😎❤️❤️😎

  84. Ravi Narayanan

   Abhi and Swathi.. you guys have a good heart. God bless you.

  85. Bibin Varghese

   സേവാരോ...🙏🙏🙏

  86. Ravi Narayanan

   Abhi..can I send some money to Monica and family?

  87. Sonia Jomon

   💞💞💞💞💞

  88. UNAI Z

   അപ്പോൾ കാണുന്നവനെ അമ്മ എന്ന് വിളിക്കല്ലേ ഡാ ഊളെ

  89. Vincent Palayoor

   very nice. very touching. all the best to all.

  90. Ratheesh Aryadan

   സൂപ്പർ മച്ചു

  91. nirmala kannan

   Chakkara looks Beautiful

  92. Follower of Jewish Carpenter

   Kindness overloaded..I think the last moment you ppl speak with Monica sis and anjal,that was simply awesome and feel free to watch ,cool and sometime emotionaly taking us u guyss

  93. Sharaf MUFC

   😍😍😍😍❣️❣️

  94. saidhe thonikkara melattur edayattur

   പറയാൻ വാക്കുകൾ ഇല്ല യൂട്യൂബിലെ വരുമാനം കൊണ്ട് കൂടുതൽ ആളുകളും 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഒക്കെ ഒന്നും രണ്ടും ബൈക്കുകൾ വാങ്ങുകയും ലക്ഷങ്ങളുടെ വീടുകൾ വെക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ നിന്നെ പോലെയുള്ളവരെ കാണാൻ പ്രയാസമാണ് ഇതുപോലെയുള്ള ആളുകളെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതുമതി ബ്രോ ഏത് കൊട്ടാരത്തിൽ കിടന്നാലും ലക്ഷങ്ങൾ വിലയുള്ള ബൈക്കിൽ ഇരുന്നാലും കിട്ടില്ല ബ്രോ

   1. Anu

    സത്യം .ആ miracle beauty vlog പോലുള്ള തട്ടിപ്പ് ചാനൽ കാണുന്നവരോട് ഒരു റിക്വസ്റ്റ്., ഇതുപോലുള്ള യഥാർത്ഥ കണ്ടൻ്റ് മേക്കേഴ്സിനെ തിരിച്ചറിഞ്ഞ് support ചെയ്യൂ.. പ്ലീസ്..

  95. Black Blue

   നിങ്ങളും മോണിക്ക ചേച്ചിയും തമ്മിലുള്ള യഥാർത്ഥ ബന്ധം ഈ വീഡിയോയിലൂടെ ആണ് കണ്ടത്

  96. ajeeshdbabu

   👌👌👌👌👌

  97. gishnu s

   ❤️❤️❤️❤️

  98. SYAM MOHAN

   Othiri santhosham bro ningade channel kanumbo

  99. Jasim

   🥰🥰🥰