ഇവർ കാരണം ഞങ്ങൾ രക്ഷപെട്ടു ||Gangtok To Lachen🥰||All India Trip On TVS NTORQ ||Ep. 17
English Plus,
WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
wa.me/917736787855
My instagram👇👇👇
avi_vlogz
Chakkara Instagram 👇👇👇
_swa_thy_1628_
fb page👇👇👇
Avi-Vlogz-110878260281158/
ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ ਮਹੀਨੇ ਪਹਿਲਾਂ
💐💐💐👇
12:10 ജർക്കർ അല്ല ബ്രോ. ജെറിക്യാൻ.
haii
Avi bro👌👌👌👌
Nice dears
അവി ചേട്ടായിയുടെയും സ്വാതി ചേച്ചിയുടെയും മറ്റുള്ളവരോട് സ്നേഹപൂർവ്വം ഇടപെടാൻ ഉള്ള കഴിവ് അപാരം.💕😍💕 ഈ simplicity ആണ് മറ്റു ചാനലുകളിൽ നിന്നും avi vlogz നെ വ്യത്യസ്തമാക്കുന്നത്.
Aiwah pwoli place😍
English മിത്ര എവിടെ 🤔
പൊളി യാത്രകൾ തുടരട്ടെ ഞാനും ഉണ്ട് കൂടെ
Heloooo.... Good... Relx cheyth yathra continue cheyyoooo
നിങ്ങൾ പാക്കിസ്താനിലും പോയോ
Reply illy
Adipoli super duper 👌👌👌👌👌👌👌
Bro road intaa visual kurachuu kuraknmm.itherii boring akunuu.video skip chaiyadee varunuu.
Ahh palam sujithchettante INB tripl kanda orma und
❤️🙌🏼
Avi take care
❤️❤️❤️
pamost.info/prom/dJ-ApZXTZbKpmso/v
നന്നായിട്ടുണ്ട് ബ്രോ
@12:11... It's called a Jerry Can
അവി ചക്കരെ ശ്രെദ്ധിക്കണം മനസ് മടുക്കരുത് നിങ്ങൾ പോകുന്നത് കാണുബോൾ ഭയങ്കരമായ happy ആണ്. വണ്ടി എപ്പോളും ഫിറ്റ് ആക്കി വെക്കാൻ നോക്കണേ നിങ്ങളുടെ കാര്യത്തിൽ അത്ര ക്ക് ഇഷ്ട്ടം ആണ്
👍
Bro ente channel support cheyumo pls
സ്ഥിരമായി വീഡിയോ ഇടാൻ ശ്രെമിക്കു
❤️❤️❤️
ഇത് പോലെ യാത്രയെ ഇഷ്ടപ്പെടുന്നവർ👍
എന്നേം കൂടെ എല്ലാരും ഒന്നു subscribe ചെയ്യുവോ?..ഒരു 1k ആയി കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ🤗🙈
Suppr atipoli 👌👌👌👌💪👍👍👍👍👍💖💖💖💖💖💖💖💖💖💖💖
Avi.bro.sugalla👍✌️
മാൻ ചോലയിൽ ഇത് പോലെ തടി പാലം ഉണ്ട്. ശബരി വർക്കല നമുക്ക് പരിചയ പെടുത്തി തന്നിട്ടുണ്ട്
Avoid night ride maximum 👍
)
salute Indian army very good bro
എല്ലാ വീഡിയോ കാണാറുണ്ട് കമന്റ് തരാൻ പറ്റാറില്ല ശ്രദ്ധിച്ച് പോണം രാത്രി ചക്കരയും കൊണ്ട് അധികം യാത്ര ചെയ്യേണ്ട എല്ലാദിവസവും വീഡിയോ ഇടാൻ ആയിട്ട് ശ്രമിക്കണേ നിങ്ങളെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഭയങ്കര വിഷമമാണ് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒഴിവു പോലെ ഞങ്ങളുടെ വീട്ടിലേക്ക് വരണം ഞങ്ങളുടെ വീട് എറണാകുളത്താണ്❤❤❤❤❤
ആസാമിൽ പോകുമ്പോൾ ദിദി & ഫാമിലിയെ കാണണം
💖💖💖
❤💙
E bull jetinu പെർമിറ്റ് എടതുകൊടുത്ത ഏജന്റ് നല്ല ആളായിരുന്നു
രണ്ടായിരത്തിപതിനൊന്നോ? ഞാൻ ആലോചിക്കുവ അപ്പൊ ഇത് എന്നടുത്ത വിഡിയോ 😜😜😜😜😜😜
Avi chettaneyum chechiyum nerit kanan nalla agraham ind😔😔😘
ഒരാൾ സംസാരിക്കുമ്പോ മറ്റൊരാൾ ഇടക്ക് കയറി പറയാതിരിക്കുക എന്നത് ഒരു മിനിമം മര്യാദ ആണ് , വളരെ അരോചകമായി തോന്നുന്നുണ്ട് .
മച്ചാനെ keep safe, keep going👍
Jerrican 😊😊
അടിപൊളി
സൂപ്പർ 👍
Super🌹👍
Ebulljet poya vazhi...wowwoow ..loveuuu Avii mon
Scooter odikumpo we vaka karyangal cheyyaruthu kannadi
മക്കളെ അതികം റിസ്ക് എടുക്കണ്ട കേട്ടോ സേഫ് ആയി യാത്ര ചെയുക
Hi
HAPPY AND SAFE JOURNEY CHETTA CHECHI 🥰🥰🥰🥰
Super🛵🛵👍👍✨️
ഒരു നോർത്ത് ഈസ്റ്റ് ഡയറി ✨️✨️✨️
Jerry can
Ntorq aanoo dio aanoo cheettanu kooduthal ishttamaayee
2:09 Bro,,, IRITTY BRIDGE ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം. കണ്ണൂർ വന്ന് കൂർഗിലേക്ക് ഒരു യാത്ര പോകണം സമയം കിട്ടുമ്പോൾ 🤗👍
Love from idukkil 💕💕💕🧚♂️💙
Jerican
നിങ്ങൾ sugamayiriku മക്കളെ prartanayund രണ്ടാൾക്കും ❤❤❤❤❤❤❤❤❤❤
💓💓💓😍😍
Enjoy every moment of your life...let go all barriers...👍😍😍
"Jerry Can" ആണോ ഉദ്ദേശിച്ചത് 🤔
മോനെ യാത്രയെക്കെ സുഖമാണോ ? നല്ല രീതിയിൽ മുന്നോട് പോട്ടെ ...
❤️❤️
Glass loose ayi poyi..nammal tight cheyuvanu undenkil..dhe kando..pling🥴😂
ആ കന്നാസിൻ്റെ പേര് ജെറി can എന്നാണ് എന്ന് തോന്നുന്നു. അങ്ങനെ ചോദിച്ച് നോക്ക് കടയിൽ.
Rajya suraksha... First. ....
Be careful. All the Best
നിങ്ങൾ പോളിക്കു... നമ്മളുണ്ട് കട്ടയ്ക്ക് കൂടെ....🥰🥰
Ningal polikk muthumani's🥶🥰❤✌
During Christmas vacation we went there, very very beautiful .In words we can not describe, u go & explore. Those bridges r built by Army. In Kerala at Enathu near Pandalam they made bailey bridge.After making real bridge they detached it. Don't put such photos, it is having threat to our nation's security. A big salute to both of you, in bike. Unimaginable. God bless you both
E bul. Jeet നെ കാണു മോ
12:10 Jerry can ഞമ്മൾടെ കന്നാസിന്റെ ചേട്ടൻ ആയിട്ട് വരും❤️❤️
കൃത്യമായ പ്ലാനിങ്ങോട് കൂടിയ കിടിലൻ യാത്ര ❤❤❤❤
They said 'Jerry Can'...
വെള്ളി നല്ലോം വീഴുന്നുണ്ടെല്ലോ അവി 🤪🤪
വീഡിയോസ് എല്ലാം കാണാറുണ്ട്. വളരെ നല്ലത്. All the best 👍 Woolen socks വാങ്ങി ഉപയോഗിക്കുക. അതേപോലെ നല്ല കട്ടിയുള്ള ഇന്നർ തെർമൽസ് ഉപയോഗിക്കുക. Woolen shawl നിർബന്ധമായും ഉപയോഗിക്കുക. ചെവിയും, നെറ്റിയും, കഴുത്തും, ചെസ്റ്റും, കൈകാലുകളും പൂർണ്ണമായി കവർ ചെയ്യുന്ന രീതിയിലുള്ള gears ഉപയോഗിക്കുക. നിങ്ങൾ വളരെ നിസ്സാരമായിട്ടാണ് തണുപ്പിനെ കാണുന്നത്. കഴിഞ്ഞ 12 വർഷമായി വർഷത്തിൽ ഏകദേശം 8 മാസത്തോളം തണുപ്പിലും, കൊടും തണുപ്പിലും ജീവിക്കുന്ന എനിക്ക് ഇതൊക്കെയാണ് പറയാനുള്ളത്. അസുഖങ്ങൾ വന്നാൽ പ്രത്യേകിച്ച് നുമോണിയ പോലുള്ളവ വന്നാൽ വലിയ ബുദ്ധിമുട്ടാകും. യാത്ര ചെയ്യുമ്പോൾ shawl ന്റെ ഒരറ്റം എടുത്ത് മൂക്ക് കൂടി മൂടുക. അത് തണുപ്പ് ഉള്ളിലേക്ക് പോകുന്നത് കുറച്ചൊന്നു തടയും. ഇടക്കിടക്ക് നിർത്തി നന്നായി റസ്റ്റ് എടുത്ത് പോകണം. ചെറുപ്പമാണ്. ത്രില്ലാണ്. വാഹനം ഓടിക്കുമ്പോൾ അല്പം അശ്രദ്ധയുണ്ട്. അത് മാറ്റണം. നന്നായിവരട്ടെ 👍♥️
Jerkkan Alla tto Jerrycan
👍👍
Super
Goal allla off side
Hii....
pamost.info/prom/lYJ7f4aXZ7h9j5c/v
അടിപൊളി ❤❤❤സൂക്ഷിക്കുക ❤❤❤❤. Happy journey 👍👍👍👍❤❤❤❤
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊
Hai അവിബ്രൊ and ചക്കരെ care full
❤😍
മച്ചാനെ നെസ്റ് ടൈം മച്ചാൻ ഒറ്റക് പോയ മതി
Night drive maximum ozhivaak tc
Veendum oru super vlog👌👌intro muthal last vare punchirichu kondu smasarikuna ningalkk 👏👏 Enjoying your vlogs. Ini yathra cheyyan uddeshikunnavarkk ulla tips nannayi parayunund👍
12:10 Jerry Can 😊
Avi bro ooty poitindo ?
Iniyum pazhaya videos pole nallathavatte daily puthiya verity pretheekshikunnu
കൂടെ ഞങ്ങളും ഉണ്ട് കേട്ടോ 🥰🥰🥰♥️♥️♥️♥️♥️♥️♥️♥️
Jerrycan
എന്ജോയ് എന്ജോയ് 🥰🥰🥰
Caption 👎👎👎👎👎
ഹായ് മുത്തുമണികളെ
Keralathil aayirunnakil aa oru mirror illathathinte peril .vandi modification. Aa eduk 5000. Right side mathi enkilum ithok aarodu paryaan aaru kealkaan. Avide ulla police poli aanu
Hiiiiii Avi Brooo Yenik repal thaa illangil Njan mindillaaa😎😎😎😎😎😎
Vandi ശ്രെദ്ദിച്ചു ഓടിക്കണം all the best😍