സിക്കിം ഗ്രാമത്തിലെ ആളുകൾക്കു നമ്മുടെ ബിരിയാണി വെച്ച് കൊടുത്തു || അവരുടെ കണ്ണ് നിറഞ്ഞു പോയി 😢||

Avi vlogz

144 ਹਜ਼ਾਰ ਦ੍ਰਿਸ਼14

  English Plus,
  WhatsApp വഴി ഇംഗ്ലീഷ് പഠിക്കാം കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്ത് മെസ്സേജ് അയക്കു
  wa.me/917736787855

  shikha's channel link👇👇👇

  pamost.info/prom/Z3yDeGrHo9Kcnbw/v

  Hangu 👇👇👇

  pamost.info/prom/ap18cqLMdKaPpKg/v
  My instagram👇👇👇

  avi_vlogz

  Chakkara Instagram 👇👇👇
  pamost.info/prom/qHt7o3W8pryakrw/v
  _swa_thy_1628_

  fb page👇👇👇
  Avi-Vlogz-110878260281158/

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 25 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. martin xavier

   super

  2. Ashru Media

   Bangayam kariyupp

  3. Ashru Media

   Rahul Gandhi'ye orma vannu

  4. UNNIKUTTAN J D

   15:29 varutha andappidu...🤣🤣🤣

  5. Sethu Mfa

   സന്തോഷം😅😁😁😘

  6. Seena Baby

   👌👌👌

  7. STRIDE

   പൊളി സ്ഥലം

  8. മീൻ പിടുത്തക്കാരൻ fishing

   ബിരിയാണി കഴിച്ച് ആദ്യമായിആണ് എരുവ് കൊണ്ട് കരയുന്നത് കാണുന്നത് 😄നീ മുളക് കോഴിചാന്നോ ബിരിയാണി ഉണ്ടാക്കിയത്?അതോ ബസ്മതി അരിയിട്ടാണോ?

  9. favas ali

   😂😂😂❤❤❤❤

  10. RaHuL AM

   💚

  11. Muhammad Thameem

   തൈര്, കല്ലുപ്പ്, വെങ്ങായം😛😍😍

  12. VIMAL N

   വെങ്കായം....... ചിക്കൻ.......... village കുക്കിംഗ്‌ അപ്പാപ്പൻ reference😍🔥🔥🔥🔥🤣

  13. meera menon

   Super video!എന്താ സ്ഥലം!എന്തു നല്ല ആൾക്കാർ!

  14. Santhi Mohan

   Onnum nokkandaa malayalam paddipichu koduthekk.......malayaaleeda

  15. Jithin Jose

   ശിഖയുടെ ഫാൻ ആയി 🥰

  16. rajesh prasanna

   കൊല്ലം അല്ല തിരുവനന്തപുരം ജില്ല ആണ് കാപ്പിൽ

  17. Lukhman Hakeem

   Avi മച്ചാനെ നിങ്ങള് പൊളിയാണ്

  18. jagan_ jaggu_viji

   കിടിലൻ 👍👍👍👍😍😍😍

  19. Chras Avechris

   Superb

  20. Abhijith S John

   Nice

  21. Jayanthi G

   Ente Avi chirichu chiruchu maduthu super bro😍

  22. Sumesh art and travel

   Super machane

  23. Achu & Sachu Fun Times

   അവി ചേട്ടായിയുടെയും സ്വാതി ചേച്ചിയുടെയും മറ്റുള്ളവരോട് സ്നേഹപൂർവ്വം ഇടപെടാൻ ഉള്ള കഴിവ് അപാരം.💕😍💕 ഈ simplicity ആണ് മറ്റു ചാനലുകളിൽ നിന്നും avi vlogz നെ വ്യത്യസ്തമാക്കുന്നത്.

  24. Divi ഡിവി കുഞ്ഞ്

   18:09 ആ പാവത്തിന്റെ കണ്ണിൽ നിന്ന് ചോര വന്നു 🤣🤣🤣

  25. Ropheka MEDIAS

   Intro kettitt nice ayitt ebulljet inne orma vannapole..

  26. Naajinoushi Vlogs

   Ohh 😀എന്നെ പോലെ ട്രിപ്പ് ഭ്രാന്ത് കൊണ്ട് ഇവരുടെ വ്ലോഗ് കാണുന്നവർ 😀😀

  27. Joseph Seby

   കലക്കി ട്ടോ അവി.... ഇനി നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം....👍

  28. Anitha Gopal

   Chettande malayalam ha ha

  29. kavya janardhanan

   😍👍👍👍

  30. Nisar Sherin

   ഉള്ളി അരിഞ്ഞിട്ടാവും കണ്ണ് നിറഞ്ഞത്

  31. Raju Panamkulam

   അവിനാശെ ഇത് നീ വയനാട്ടിലെ പ്രധാന മന്ത്രിയെ ട്രോളിയതാണൊ?

  32. AAA

   Hi bro

  33. Midhun C

   Sigha looks so nys insta id kittuvo😝

  34. Nandu

   ❤️

  35. shini eramangalam

   Videos super Avi💕💕💕💕💕💕

  36. V FOR

   Keralathilum one family one government job aanengil sooperannu

  37. ann jo

   എരിവുകൊണ്ട് എല്ലാരുടെയും കണ്ണ്‌ നിറഞ്ഞുപോയി 😆

  38. അപ്പൂസ് കിച്ചൂസ്

   നമ്മളെ സൽക്കരിക്കുന്നവരെ നമ്മളും സൽക്കരിക്കും അല്ലെ അവി.

  39. Edits And Edits only

   Angal Mon😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  40. sole nomad

   Ini food vekkumbol mulak kurachu ittaal mathi😍

  41. Sathee Bal

   ഇങ്ങനെ വത്യസ്താമായ വീഡിയോ ചെയ്യു

  42. s k

   If shikha, hanku janu , monica and others are seeing this... Nice to see you allhere in avi's vlog...all looked very cooperative.. love crossing all boundaries of language religion, state .... Kudos 👍

  43. Arif Muhammad

   Sikkim community very smart and good...guyz

  44. Chitra Mohan

   Avi bro super 👍

  45. Ponnu Ponnu.

   നല്ല രസം ഉണ്ട്

  46. ഇല്യൂമിനാണ്ടി പായസം

   നിങ്ങളെ വയർ നിറഞ്ഞപ്പോൾ ഞങ്ങൾ പ്രേക്ഷകരുടെ മനസ്സും നിറഞ്ഞു 😍😍😘😘😘😘ആവി vlogs💓💓💗💗❤

  47. Rafi varavoor

   Erivu karam kanninnu ponnicha parannu ellerudeyum🤣🤣

  48. DOT・ Appuz

   18:09 raviley bathroom pokumbol aa bhaii 😂😂😂😂😂😂dragon🐉 😂😂😂😂😂😂

  49. Melvin

   Pwolich machane

  50. Melvin

   🥰🥰🥰

  51. The King

   Thairru

  52. Linse Antony

   Ahh cheriya payyane kanan 'Sam Chui' de cheriya version polundu.

  53. VIPER Xact GAMING

   Entha enjoyment 🥰

  54. VIPER Xact GAMING

   13:00 ente mone ijathi Malayalam 😆🤣

  55. Nishanth A

   North east , very innocent people❤️

  56. Sanil Kumar C P

   Get well soon Swathi🙏

  57. Nikhila O S

   Aniyan cherukane valand ishtayito🤩🤩

  58. Kumary Thankappan

   അടിപൊളി വീഡിയോ. വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ സന്തോഷം കാണുന്നത് തന്നെ ഏറ്റവും സന്തോഷം.

  59. Kessia A

   Super😂😄❤👍

  60. Greenery on look

   ഹെന്റെ ദൈവമേ...സ്മൈലിയിടാൻ വയ്യല്ലാ

  61. ananthan.shashi k

   One of best the videos of this tour👍

  62. Jeffy Varghese

   വളരെ മനോഹരവും വൃത്തിയുള്ളതും ആയ സംസ്ഥാനം ആണ് സിക്കിം

  63. Bismi Binu

   അടിപൊളി അവർക്കു ബിരിയാണി വെച്ച് കൊടുത്ത ടു പിന്നെ അവരുടെ മലയാളം സംസാരം കൊള്ളാം .. ചിരിച്ചു ഒരു വഴിക്കായി. ഓൾ ദ ബെസ്റ്റ് . രണ്ടാൾ ക്കും

  64. emd hashim

   വിജയ് ലിംബു. 👌👌 😍😍😍

  65. Rocky Bai

   ഗുർഖാ അണ്ണൻ പ്വോളി 😎😃

  66. Aiswarya Aishu

   Vijay seetan masss aan malayalm samsaaram poli😂😂😂

  67. Abhi Shek

   Chicken cheruthayi ariyan kallu 12:58

  68. sreeraj d

   💙💙💚

  69. Kannan sasu Kannan sasu

   ❤Ayoo chirichu chirichu vaya mutheea 🤣🤣🤣

  70. Bijou Jacob

   You don't need to go to gym if you're living in sikim

  71. vishnu krishnan c.k

   Food ready akan help cheyatha chettan superaaa 👌👌👌👌👌👌👌👌, serikum enjoy cheythita cheyuney

  72. Sajith Asokan

   എന്ത് വെളുപ്പ് ആന്നേ എല്ലാർക്കും🙂🙂🙂 നല്ല മനുഷ്യർ

  73. Jabbar 786

   Super super super video u safe and enjoy

  74. Noob Player

   😂😂😂

  75. My media

   😍😍

  76. Girish kv

   super

  77. ARUN KM

   😇😇😇😇👌👌👌👌

  78. Anas Tpr

   Rahul gandhi yee oorma vannavar undoo ?????

  79. Rahul Remesan

   ❤️😍💙

  80. പരേതൻ 000

   ❤❤❤❤❤

  81. Shilpa Shiluz

   Ivrde basha areelelim ee videoilude malayalikalaya swanthakr aay thoni. Endh Nalla manushyre😍

  82. Moncy P T

   Avi chakkara adipowli

  83. Varnaprapancham

   അടിപൊളി സ്ഥലം എനിക്ക് കൊതിയാകുന്നു അവിടെ ഒക്കെ പോകാൻ. അവീ അടിപൊളി

  84. Amalu Ammu

   Super

  85. Sandra Mol

   Yathra nirthiyillea nigal yathra Nirthan ponu annu parajet 😂😂

  86. KL - 26

   കഴിഞ്ഞ ദിവസം അവിനാഷ് പറയുന്നത് കണ്ടു വ്യൂ വേർസ് കുറവ് ആണ് എന്ന്.. സത്യം ആണ്.. ആദ്യം പോയപ്പോൾ കിട്ടിയ സ്വീകാര്യത ഇപ്പോ കിട്ടുന്നില്ല എന്ന് പറഞ്ഞതിൽ വാസ്തവം ഉണ്ട്.. എനിക്ക് തോന്നിയ കാരണം.. അവി യാത്രക്ക് തെരെഞ്ഞെടുത്ത സമയം ശെരിയല്ലായിരുന്നു.. എന്തെന്നാൽ കേരളത്തിൽ നിന്ന് തന്നെ ഏകദേശം 20 ഓളം വ്ലോഗ്ർസ് ഇപ്പോ ട്രിപ്പിൽ ആണ് അതും നോർത്ത് ഈസ്റ്റ്.. ഇതിൽ ഏതൊക്കെ വീഡിയോ ആളുകൾ എപ്പോൾ ഒക്കെ കാണും..? മിക്കവാറും ആളുകൾ സ്കിപ് അടിച്ചു വിടാൻ ആണ് സാധ്യത.. പക്ഷെ അന്ന് അവി പോകുമ്പോൾ അങ്ങനെ ആരും ട്രിപ്പിൽ ഇല്ലായിരുന്നു. ലോക്‌ഡോൺ സമയത്തു കൂൺ പോലെ ആണ് വ്ലോഗ്ഗേർസ് ഉണ്ടായത്.. അത് കൊണ്ടൊക്കെ ആവാം. നിരാശ പെടേണ്ട കുറച്ചു കൂടി ഔട്ട്ഡോർ കാഴ്ചകൾ ഉൾപെടുത്തുക..

  87. Malayalis in Newzealand

   Bro avar karanjathu Eruvu koodiyathukondano??? Adipoli videos.... Waiting to see more videos.....

  88. Bijuch Bijuch

   Super

  89. Sadanandan TP

   ബിരിയാണി ഇത്രയധികം . മുളക് പൊടി ചേർക്കുന്നത് ആദ്യമായി കാണുകയാണ്. ബിരിയാണിക്ക് എരുവിന് വേണ്ടി പച്ചമുളക് ചതച്ചാണ് ചേർക്കുന്നത്. എന്തായാലും വീഡിയോ നന്നായിട്ടുണ്ട് എലാവിധ നന്മകളും നേരുന്നു🙏🌹

  90. Shinu Shin

   Avi and chakkar aaa ...super ...love you Sikkim .....❤❤❤❤❤❤❤❤

  91. Anshif m

   ഇത് വരെ ഉള്ളതിൽ വെച്ച ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ 🌹🌹👍

  92. Malayalam new movies

   അവിക്ക് മാറിപ്പോയി ഇത് തലശ്ശരി ബിരിയാണി അല്ല ചിക്കൻകറിനെയ്ച്ചാറ്

  93. Muhammed Rishal

   കല്ലുപ്പ്... !😂

  94. Anshif m

   Visit sikkim, explore sikkim and make memmories😂😂

  95. Riya Shaji

   ചിരിച്ചു ഒരു വഴി ആയി.. ചിക്കൻ ബിരിയാണി വെച്ച ചേട്ടന്റെ സംസാരം കേട്ടിട്ട്..

  96. Bright Titus

   19:05 വായിന്നു പുക പറക്കുന്നു

   1. Rocky Bai

    മഞ്ഞു

  97. bhupathi spartan

   pollii🤣🍺

  98. Divyaklal Cheruvalath

   ❤️❤️❤️

  99. Arun Johny

   Adipoli

  100. Shilpa Shilpa

   Pwoli bro👍